Saturday, May 4, 2013

നൊസ്റ്റാള്‍ജിയ



സത്യത്തില്‍ മലയാളികള്‍ പൊതുവേ ഒരു "കപട ഗൃഹാതുരത്വം" കാത്തു സൂക്ഷിക്കുന്നവരാണ്.ഗൃഹാതുരതകളെ സ്നേഹിക്കുമ്പോഴും അതിനു വേണ്ടി നാം എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌..........,

സ്വന്തം നാട്ടില്‍ നിന്നും എങ്ങനെയെങ്കിലും ജോലി നേടി പുറം നാടുകളില്‍ പോകാനാഗ്രഹിക്കുന്ന നാം പിന്നീട് നൊസ്റ്റാള്‍ജിയ കളില്‍ അഭയം കണ്ടെത്തുന്നു.





No comments:

Post a Comment