Saturday, May 4, 2013

മരണവും ഭരണവും



മരണവും ഭരണവും 


ഇന്നലെ നിന്നെ ഞാന്‍ കൊന്നു;
ഇന്നു നീയെന്നെ;
ഇന്നൊന്നായി നമ്മുടെ പാര്‍ട്ടികള്‍ നേതാക്കള്‍
അവരൊന്നിച്ച് വോട്ടു പിടിച്ചധികാരമാം-
കുളുര്‍ കാറ്റ് പങ്കിട്ടു
നാം രണ്ടു പേരും വെറുതെ മരിച്ചു.
                                                                       
 -അയ്യപ്പപണിക്കര്‍ 

No comments:

Post a Comment